Contact

 

Postal Address:

The Director,
School of Distance Education,
University of Calicut,
Calicut University (P.O),
Malappuram, Pin-673635,
Kerala

Further Contact number :

വിവിധ സെക്ഷനുകളില്‍ നിന്നും ലഭ്യമാകുന്ന സേവനങ്ങളും, ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍,ഇ -മെയില്‍ വിലാസം എന്നീ വിവരങ്ങളും.

 

Director0494 2407355                                                       Email : dsde@uoc.ac.in

Deputy Registrar - 0494 2407357                                      Email : drsde@uoc.ac.in

വിഭാഗം സേവനങ്ങള്‍ ഇ-മെയില്‍
വിലാസം
ബന്ധപ്പെടാനുള്ള
നമ്പര്‍
എന്‍ക്വയറി വിദൂര വിദ്യാഭ്യാസ വിഭാഗത്തെ സംബന്ധിച്ചുള്ള പൊതുവായ എല്ലാ അന്വേഷണങ്ങളും sde@uoc.ac.in 0494 2407356,
0494 2400288.
സെക്ഷന്‍ - എ അഡിമിഷന്‍ നോട്ടിഫിക്കേഷന്‍,
കോണ്‍ടാക്ട് ക്ലാസ്സുകളുടെ വേതന വിതരണം,
വിദൂര വിദ്യാഭ്യാസ വിഭാഗവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍
sde@uoc.ac.in 0494 2407494
സെക്ഷന്‍ - ബി എം.കോം. കോഴ്സുമായി ബന്ധപ്പെട്ട സേവനങ്ങള്‍,
M.E.S.KEVEEYAM College, വളാഞ്ചേരി കോണ്ടാക്ട് ക്ലാസ്സ് സെന്റര്‍ ആയിട്ടുള്ള
ബി.എ വിദ്യാര്‍ത്ഥികളുടെ കോഴ്സുമായി ബന്ധപ്പെട്ട സേവനങ്ങള്‍
sde@uoc.ac.in 0494 2407461
സെക്ഷന്‍ - സി റീ അഡ്മിഷന്‍, സ്ട്രീം ചെയ്ഞ്ച്, അഡീഷണല്‍ സ്പെക്ഷ്യലൈസേഷന്‍,ട്യൂഷന്‍ ഫീസ് അടവാക്കല്‍
തുടങ്ങിയവയുടെ വിജ്ഞാപനങ്ങള്‍ പ്രസിദ്ധീകരിക്കുക, ഡിഗ്രി പ്രോജക്ട് സംബന്ധിച്ചുള്ള സേവനങ്ങള്‍,
കോണ്‍ടാക്ട് ക്ലാസ്സുകള്‍ നടത്തുന്ന് സംബന്ധിച്ച സേവനങ്ങള്‍
sde@uoc.ac.in 0494 2407494
സെക്ഷന്‍ - ഡി ബി.ബി.എ. കോഴ്സുമായി ബന്ധപ്പെട്ട സേവനങ്ങള്‍, പാലക്കാട് ജില്ലയിലെ കോണ്ടാക്ട് ക്ലാസ്സ് സെന്ററുകളിലെ
ബി.എ.വിദ്യാര്‍ത്ഥികളുടെ കോഴ്സുമായി ബന്ധപ്പെട്ട സേവനങ്ങള്‍
sde@uoc.ac.in 0494 2407371
സെക്ഷന്‍ - ഇ എം.എ. / എം എസ്സി കോഴ്സുമായി ബന്ധപ്പെട്ട സേവനങ്ങള്‍ sde@uoc.ac.in 0494 2407461
സെക്ഷന്‍- എഫ് ബി.എസ്.സി. മാത്തമാറ്റിക്സ്,പാലക്കാട് ജില്ലയിലെ കോണ്ടാക്ട് ക്ലാസ്സ് സെന്ററുകളിലെ ബി.കോം.
എന്നീ കോഴ്സുകളുമായി ബന്ധപ്പെട്ട സേവനങ്ങള്‍
sde@uoc.ac.in 0494 2407469
സെക്ഷന്‍ - ജി ഓപ്പണ്‍ ഡിഗ്രി പ്രോഗ്രാമുകള്‍, തൃശ്ശൂര്‍ ജില്ലയിലെ കോണ്ടാക്ട് ക്ലാസ്സ് സെന്ററുകളിലെ
ബി.എ. എന്നീ കോഴ്സുകളുമായി ബന്ധപ്പെട്ട സേവനങ്ങള്‍
sde@uoc.ac.in 0494 2407512
സെക്ഷന്‍ - എച്ച് സ്റ്റഡി മെറ്റീരിയല്‍ തയ്യാറാക്കല്‍, വെബ്സൈറ്റില്‍ ലഭ്യമാക്കല്‍ എന്നിവയും സിലബസ്സ് സംബന്ധിച്ചുള്ള
വിവരങ്ങളും.
sde@uoc.ac.in 0494 2407453
സെക്ഷന്‍ - ജെ തൃശ്ശൂര്‍ ജില്ലയിലെ കോണ്ടാക്ട് ക്ലാസ്സ് സെന്ററുകളിലെ ബി.കോം കോഴ്സുമായി ബന്ധപ്പെട്ട സേവനങ്ങള്‍ sde@uoc.ac.in 0494 2407544
സെക്ഷന്‍ - കെ സ്റ്റഡി മെറ്റീരിയലുകളുടെ വിതരണം, എസ്.ഡി.ഇ.യുമായി ബന്ധപ്പെട്ട പര്‍ച്ചേസുകള്‍ sde@uoc.ac.in 0494 2407354
സെക്ഷന്‍ - എം. കോഴിക്കോട് ജില്ലയിലെ കോണ്ടാക്ട് ക്ലാസ്സ് സെന്ററുകളിലെ ബി.എ. കോഴ്സുമായി ബന്ധപ്പെട്ട സേവനങ്ങള്‍ sde@uoc.ac.in 0494 2407595
സെക്ഷന്‍ - എന്‍ കോഴിക്കോട് ജില്ലയിലെ കോണ്ടാക്ട് ക്ലാസ്സ് സെന്ററുകളിലെ ബി.കോം. കോഴ്സുമായി ബന്ധപ്പെട്ട സേവനങ്ങള്‍ sde@uoc.ac.in 0494 2407242
സെക്ഷന്‍ - പി മലപ്പുറം, വയനാട് ജില്ലകളിലെ കോണ്ടാക്ട് ക്ലാസ്സ് സെന്ററുകളിലെ ബി.കോം. കോഴ്സുമായി ബന്ധപ്പെട്ട
സേവനങ്ങള്‍
sde@uoc.ac.in 0494 2407595
സെക്ഷന്‍ - എസ് മലപ്പുറം (എം.ഇ..എസ്. കോളേജ്, വളാഞ്ചേരി ഒഴികെ), വയനാട് ജില്ലകളിലെ കോണ്ടാക്ട് ക്ലാസ്സ് സെന്ററുകളിലെ
ബി.എ. കോഴ്സുമായി ബന്ധപ്പെട്ട സേവനങ്ങള്‍
sde@uoc.ac.in 0494 2407544